കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയവെ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തേക്കും. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇരുവർക്കുമെതിരെ കടുത്ത നടപടിവേണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്. ......
തിരുവനന്തപുരം : ദേശീയതലത്തിൽ ഓപ്പറേഷൻ താമര ഭംഗിയായി നടപ്പാക്കുന്ന ബി.ജെ.പിയുടെ പാത പിന്തുടരാൻ കേരളത്തിലെ കോണഗ്രസ് ഘടകം തീരുമാനിച്ചുകഴിഞ്ഞു. ഓപ്പറേഷൻ കൈ എന്ന് ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത് ഇതാണ്. ......
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. ഭാര്യ ഡോ സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ജില്ലാ കളക്ടർ എൻ. ......
കൊച്ചി: തട്ടിപ്പ് കോളുകള് റിപ്പോര്ട്ട് ചെയ്ത് പ്രതിരോധ നടപടികളുറപ്പാക്കാനും നഷ്ടപ്പെട്ട ഫോണുകള് ബ്ലോക്ക് ചെയ്യാനുമുള്പ്പെടെയുള്ള സംവിധാനങ്ങളുമായി ടെലികോം വകുപ്പിന്റെ മേല്നോട്ടത്തില് സഞ്ചാര് സാഥി സേവനം കൂടുതല് സുഗമവും കാര്യക്ഷമവുമാക്കുന്നതിന് ഉപയോക്താക്കള്ക്കു സഹായകമേകുന്ന ആപ്പ് പുറത്തിറക്കി. നിലവില് വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില് ആവശ്യമില്ലെന്ന് ടെലികോം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതത്വം പ്രദാനം ചെയ്യുക എന്നതാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് ന്യൂഡല്ഹിയില് ആപ്പ് ലോഞ്ചിംഗില് സംസാരിച്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ......
പാറശ്ശാല ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമ്മലകുമാർ നായരും കുറ്റക്കാരനാണെന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി വിധിച്ചു. ......
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ച് 59,600 രൂപയിലെത്തി.......
തിരുവനന്തപുരം: ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിൽ ഡിഐജി പാഞ്ഞെത്തിയത് തൃശൂരിലെ 'പവർ ബ്രോക്കർ'ക്കൊപ്പമെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥതല യോഗത്തിൽ ഡിഐജി പി അജയകുമാറിനെ ജയിൽ മേധാവിയായ എഡിജിപി ബൽറാം കുമാർ ഉപാധ്യായ പരസ്യമായി ശാസിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിഐജിയെ ശാസിച്ചത്. ......
തിരുവനന്തപുരം : ജയിൽ ആസ്ഥാനത്ത് കലിപ്പ് തുടരുന്നു. തനിക്കെതിരെ പാര പണിയുന്ന ചില ഉദ്യോഗസ്ഥരാണ് ബോബി വിവാദത്തിന് പിന്നിലെന്ന് മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി. ......

സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും ആണിക്കല്ലായി വാഴ്ത്തപ്പെടുന്ന നമ്മുടെ ജനാധിപത്യം,പലപ്പോഴും അതിൻ്റെ തീവ്ര പിന്തുണക്കാരെ ആശങ്കപ്പെടുത്തുന്ന വെല്ലുവിളികൾ നിറഞ്ഞതാണ്.സ്വാതന്ത്ര്യം, സമത്വം,നീതി എന്നീ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന ഒരു യഥാർത്ഥ ജനാധിപത്യവാദി,ഇന്നത്തെ സമ്മർദ്ദപൂരിത ലോകത്തിൽ നിരവധി ആശങ്കകളുമായി തങ്ങളോടു തന്നെ സംഘർഷത്തിലേർപ്പെടുന്നതായിട്ടാണ് കണ്ടു വരുന്നത്. സമൂഹങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം,ഭരണം,ആഗോള ക്രമം എന്നിവയിൽ നിന്നാണ് ഈ ആശങ്കകൾ സത്യത്തിൽ ഉടലെടുക്കുന്നത്.
1.ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം
ജനാധിപത്യ മൂല്യങ്ങളുടെ ക്രമാനുഗതമായ ശോഷണമാണ് ഒരു ജനാധിപത്യവാദിയെ സംബന്ധിച്ചിടത്തോളം പ്രധാനമായ ആശങ്കകളിൽ ഒന്ന്. സ്ഥാപിത ജനാധിപത്യ രാജ്യങ്ങളിൽ പോലും അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ,നിയമവാഴ്ച എന്നീ അടിസ്ഥാന തത്വങ്ങളെ സ്വേച്ഛാധിപത്യ പ്രവണതകൾ ഭീഷണിപ്പെടുത്തുന്നതായി നമുക്ക് കാണാം.
ഭരണഘടനാ മാനദണ്ഡങ്ങൾ മറികടക്കുകയോ വിയോജിപ്പുകളെ അടിച്ചമർത്തുകയോ ചെയ്യുന്ന നേതാക്കൾ ജനാധിപത്യ സംവിധാനങ്ങളുടെ ദുർബലതയെക്കുറിച്ചുള്ള അലാറം ഉയർത്തുകയാണിന്ന്.
2.രാഷ്ട്രീയത്തിൽ പണത്തിൻ്റെ സ്വാധീനം
രാഷ്ട്രീയത്തിൽ സമ്പത്തിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനം മറ്റൊരു പ്രധാന പ്രശ്നമാണ്. ......
പാറശ്ശാല ഷാരോൺ വധക്കേസിൽ കോടതി ഇന്ന് വിധി പറയും. സൈനികനെ വിവാഹം കഴിക്കാനായി കാമുകനെ കഷായത്തിൽ വിഷം നൽകി ഒന്നാം പ്രതിയായ ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. ......